
തിയോഫിനെ അച്ഛന്റെ പ്രാര്‍ത്ഥനയാല്‍ ഞങ്ങളുടെ പ്രകാശിനെ ഞങ്ങള്ല്ക്കെ തിരിച്ചു കിട്ടിയിരിക്കുന്നു...
നന്ദി... നന്ദി.... നന്ദി....
ആകാശ പറവകളില്‍ നിന്നും പഠിക്കൂ. നിറയ കതിര് മണികള്‍ ഉള്ള പാടത്തു നിന്ന് പോലും തന്റെ കൊക്കില്‍ ഒതുങ്ങുന്ന ഒരു കതിര് മാത്രമെ അത് ശേഖരിക്കുന്നുളൂ.....

