Wednesday, January 21, 2009

Reflectiions....?????


വെള്ളം അനങ്ങാതെ നില്‍ക്കുമ്പോള്‍ ഒരു Reflection എടുക്കാനുള്ള scope ഉണ്ടായിരുന്നു.. പക്ഷെ അനങ്ങാതെ നിന്നിട്ട് വേണ്ടേ...??

ഹെന്ടമേ...ദ്പ്പ എവ്ടെത്തി...???

പുന്നമട ആറിന്റെ നടുക്ക് എത്തിയെപ്പോള്‍..... എവിടെ തിരിഞ്ഞാലും വെള്ളം മാത്രം... തീരം കാണാനേ ഇല്ലാ... നടുകടള്ളില്‍ എത്തിയത് പോലെ...

പുഴ...പാടം...തെങ്ങുംതോപ്പ്....


പുഴ...പാടം...തെങ്ങുംതോപ്പ്.... എങ്ങിനെ snap എടുക്കാതിരിക്കും....??? പറ.... നിങ്ങള്‍ തന്നെ പറ...

ദെന്താ ഇത്...?? actually എന്താ ഉദേശിച്ചത് ..?



സത്യത്തില്‍ 3 എന്ന സംഗ്യയുടെ ഒരു combination എടുത്തു എന്നേയുള്ളു... ചുമ്മാ..... ബോര്‍ ആയി പോയല്ലേ....???

പച്ച പരവതാനി വിരിച്ചിട്ട പോലെ...


മ്മ്മ്മ്മ്മ്മ്മ്മം....... ഈ ദയലോഗ് കുറെ കേട്ടിട്ടുണ്ട്.... വേറെ വല്ല നല്ല caption ഉണ്ടെന്കില ഇറക്കി വിട്.....

പുന്നമട ആറിലൂടെ ഒരു യാത്ര.....Few snaps....


കുട്ടനാട്ടിലെ ഒരു

സ്ഥിരം കാഴ്ചയാണ്. അപപനും മക്കളും കൂടി മീന്‍ പിടിക്കാന്‍ പോകുന്ന പോക്കാ.....